Tuesday, June 25, 2024 11:06 am

കർഷകർ അ​ന്ന​ദാ​താ​ക്ക​ൾ, ച​ർ​ച്ച​ക​ൾ​ക്ക് തയ്യാർ ; അ​നു​രാ​ഗ് ഠാ​ക്കൂ​ർ

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : ക​ർ​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം ച​ർ​ച്ച​യാ​ണെ​ന്നും ക​ർ​ഷ​ക​രു​മാ​യി സ​ർ​ക്കാ​ർ എ​പ്പോ​ഴും ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും അ​വ​രാ​ണ് രാ​ജ്യ​ത്തി​ന്‍റെ അ​ന്ന​ദാ​താ​ക​ളെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ചെ​ല​വ​ഴി​ച്ച തു​ക​യെ അ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ​ക്കാ​യി കൂ​ടു​ത​ൽ ഫ​ണ്ട് മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വ്യക്തമാക്കി.

നേ​ര​ത്തേ​യും ഞ​ങ്ങ​ൾ ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​യി​രു​ന്നു. ഇ​പ്പോ​ഴും ഞ​ങ്ങ​ൾ ത​യാ​റാ​ണ്. ഭാ​വി​യി​ലും ഞ​ങ്ങ​ൾ ത​യാ​റാ​കും. ഞ​ങ്ങ​ൾ​ക്ക് ഒ​രു പ്ര​ശ്ന​വു​മി​ല്ല. അ​വ​രാ​ണ് ഞ​ങ്ങ​ളു​ടെ “അ​ന്ന​ദാ​താ​ക്ക​ൾ’ അ​ദ്ദേ​ഹം പറഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ച്ചി​ട്ടും, ക​ർ​ഷ​ക​ർ​ക്കു​ള്ള വ​ള​ത്തി​ന്‍റെ​യും യൂ​റി​യ​യു​ടെ​യും വി​ല വ​ർ​ധ​ന​വ് ഞ​ങ്ങ​ൾ ത​ട​ഞ്ഞു. ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് മൂ​ന്ന് ല​ക്ഷം കോ​ടി രൂ​പ സ​ബ്‌​സി​ഡി ന​ൽ​കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്രാവിന്റെ ആക്രമണം ; അമേരിക്കൻ നടന് ദാരുണാന്ത്യം

0
അമേരിക്ക: കടലിൽ സർഫിംഗിനിടെ സ്രാവിന്റെ ആക്രമണത്തിനിരയായ അമേരിക്കൻ നടന് ദാരുണാന്ത്യം. 49കാരനായ...

ശ്രീനഗറിൽ തീപിടുത്തം ; ബസാർ മസ്ജിദ് അടക്കം കത്തിനശിച്ചു

0
ശ്രീനഗർ: ശ്രീനഗറിലെ ബോഹ്‌രി ഖാദൽ പ്രദേശത്തുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി വാണിജ്യ...

ഐ.ബി മേധാവിയുടെ കാലാവധി നീട്ടി

0
ഡൽഹി: ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ കുമാർ ദേകയുടെ കാലാവധി 2025...

സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മനു...

0
കണ്ണൂർ: ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം പാർട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ...