Sunday, May 26, 2024 2:08 pm

ശിവമോഗയിൽ നിന്നും 25 ദിവസം കാൽനട യാത്ര ചെയ്ത് സന്നിധാനത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

എരുമേലി : ശബരിമലയിൽ വിഷു ദർശനത്തിനായി കർണാടക ശിവമോഗ ജില്ലയിൽ നിന്ന് 25 ദിവസങ്ങൾ കൊണ്ട് സോമശേഖരും (50), ലോകേഷും (45) നടന്നെത്തി. മാർച്ച് 15 നാണ് 8 പേർ അടങ്ങുന്ന തീർഥാടക സംഘം കാൽനട യാത്ര ആരംഭിച്ചത് 25 ദിവസങ്ങൾ കൊണ്ട് എരുമേലിയിൽ എത്തി. ആറംഗ സംഘം ഇവർക്ക് പിന്നാലെ എത്തുന്നുണ്ട്. പമ്പയിൽ ഒരുമിക്കാം എന്നാണ് ഇവരെ അറിയിച്ചിട്ടുള്ളത്. യാത്രയിൽ വഴിയിലെ വിവിധ ക്ഷേത്രങ്ങളിലാണു ഇവർ രാത്രി തങ്ങുന്നത്. ഭക്ഷണവും വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കും. ചൂട് കാലമായതിനാൽ രാവിലെയും വൈകിട്ടുമാണ് നടക്കുക. ഉച്ചയ്ക്ക് വിശ്രമിക്കും. മുൻപും ശബരിമലയിലേക്ക് തീർഥാടനം നടത്തിയിട്ടുണ്ടെങ്കിലും എരുമേലിയിൽ നിന്നാണ് കാൽ നടയായി യാത്ര ചെയ്തിരുന്നത്. ആദ്യമായിട്ടാണ് വീട് മുതൽ കാൽനടയായി യാത്ര ചെയ്യുന്നതെന്ന് ഇരുവരും പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

0
തൃശ്ശൂര്‍: പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ഓഫീസർ...

കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്കൂള്‍ യാഥാര്‍ഥ്യത്തിലേക്ക് ; ജൂണ്‍ ആറിന് ഉദ്ഘാടനം ചെയ്തേക്കും

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്കൂള്‍ യാഥാര്‍ഥ്യത്തിലേക്ക്.അടുത്ത മാസം 6ന് ഉദ്ഘാടനം ചെയ്തേക്കും.ഘട്ടം...

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലെ തീപിടിത്തം : മരണം 32 ആയി , അന്വേഷിക്കാൻ പ്രത്യേക...

0
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരണം 32ആയി. ഇതിൽ...

ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു ; രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

0
തൃശൂർ : ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു....