Wednesday, May 15, 2024 11:00 am

കനത്ത ചൂടില്‍ ജലക്ഷാമം നേരിട്ട് കാസര്‍കോട്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കനത്ത ചൂടില്‍ പുഴകള്‍ വറ്റിവരണ്ടതോടെ ജലക്ഷാമം നേരിട്ട് കാസര്‍കോട് മംഗല്‍പാടി ഇരണ്ണിപദവ് എസ്.സി കോളനിയിലെ കുടുംബങ്ങള്‍. ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളത്തിന് പ്രയാസപ്പെടുകയാണ് കോളനി നിവാസികള്‍. മംഗല്‍പാടി പഞ്ചായത്തിലെ ഇരണ്ണിപദവ് എസ്.സി കോളനിയില്‍ 150 ഓളം കുടുംബങ്ങള്‍ പ്രദേശത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയാണ് ആശ്രയിച്ചിരുന്നത്. വേനല്‍ കനത്തതോടെ കൊടങ്ക പുഴ വറ്റി. ഇതോടെ കുടിവെള്ള പദ്ധതിക്കായി തയ്യാറാക്കിയ ടാങ്കിലേക്ക് ആവശ്യത്തിന് വെള്ളമെത്താതായി. പദ്ധതിയുടെ ഭാഗമായി വീടുകള്‍ക്ക് മുന്നില്‍ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായും വെള്ളമെത്തിയിട്ടില്ല. ഓരോ തെരഞ്ഞെടുപ്പ് കാലത്തും നേതാക്കളെത്തി പുതിയ കുടിവെള്ള പദ്ധതി വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും പിന്നീട് ആരും തിരിഞ്ഞ് നോക്കാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബി.ജെ.പിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും ;...

0
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നാനൂറിലധികം സീറ്റുകൾ ലഭിച്ചാൽ വാരാണാസിയിൽ ഗ്യാൻവാപി...

ഓമല്ലൂർ ശ്രീരക്തകണ്ഠ ബാലഗോകുലത്തിന്‍റെ വാർഷികവും കുടുംബസംഗമവും നടന്നു

0
ഓമല്ലൂർ : ശ്രീരക്തകണ്ഠ ബാലഗോകുലത്തിന്‍റെ വാർഷികവും കുടുംബസംഗമവും നടന്നു. പത്തനംതിട്ട ഖണ്ഡ്...

തിരുവല്ല കാരയ്ക്കൽ ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തി മുള്ളന്‍പന്നി

0
തിരുവല്ല : സി.സി. ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞ മുള്ളൻ പന്നി എവിടെ...

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല ; 380 ഒഴിവുകളെന്ന് വിവരം ; നികത്താതെ സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ ഡോക്ടര്‍മാരുടെ അതിരൂക്ഷ ക്ഷാമം നേരിട്ടിട്ടും ഒഴിവുകൾ...