Monday, April 29, 2024 10:26 pm

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം നടത്തിയ കേസിൽ യു​വാ​വ് അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ബി​ലാ​സ്പു​ർ: പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യി മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പൂ​ർ ജി​ല്ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ മോ​ശം ഭാ​ഷ ഉ​പ​യോ​ഗി​ച്ച​തി​ന് 26 കാ​ര​നെ​യാ​ണ് പോ​ലീ​സ് പിടികൂടിയത്. മ​സ്തൂ​രി ടൗ​ണി​ൽ നി​ന്നാ​ണ് അ​ര​വി​ന്ദ് കു​മാ​ർ സോ​ണി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ബി​ലാ​സ്പൂ​ർ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (റൂ​റ​ൽ) അ​ർ​ച്ച​ന ഝാ ​പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഭ​ദോ​ര ഗ്രാ​മ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് നേ​താ​വ് ക​ന​യ്യ കു​മാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് സോ​ണി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ബി​ലാ​സ്പൂ​ർ ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ദേ​വേ​ന്ദ്ര സിം​ഗ് യാ​ദ​വി​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ക​ന​യ്യ കു​മാ​ർ. ബി​ജെ​പി നേ​താ​വ് ബി.​പി. സിം​ഗ് ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ ചൂട് ; വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം

0
വയനാട് : സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട്...

പാലക്കാട് മാത്രമല്ല, തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം ; അതീവ ജാഗ്രത വേണം, നിര്‍ദേശങ്ങള്‍

0
തൃശൂര്‍: പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി...

എല്ലാ വർഷവും പാഠപുസ്തകങ്ങൾ അവലോകനം ചെയ്യാൻ എൻ.സി.ഇ.ആർ.ടിയോട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം

0
ന്യൂഡൽഹി: എല്ലാ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ പുതിയ പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിന് മുമ്പ്...

‘അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു’ ; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്

0
ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. റെഡ്ഡിയുടെ...