Thursday, May 16, 2024 11:51 am

മാസപ്പടി കേസ് : ശശിധരന്‍ കർത്തയെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. സിഎംആർഎൽ ഉദ്യോഗസ്ഥരായ ചന്ദ്രശേഖരൻ, സുരേഷ് കുമാർ, അഞ്ജു എന്നിവരോടും കൊച്ചി ഓഫീസിൽ ഹാജരാകാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ ടി വീണയുടെ കമ്പനിയായ എക്സാലോജിക്ക് യാതൊരുവിധ സേവനവും നൽകാതെ കരിമണൽ കമ്പനിയായ സിഎംആര്എല്ലിൽ നിന്ന് 1.72 കോടി കൈപ്പറ്റിയെന്നാണ് ആരോപണം. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറും നടത്തിയ പണമിടപാടുകളുടെ രേഖകളും ഹാജരാക്കാനും സിഎംആർഎൽ പ്രതിനിധികൾക്ക് ഇ ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. സിഎംആർഎൽ പ്രതിനിധികളിൽ നിന്ന് വിവരശേഖരണം നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ മകൾ ടി വീണയെ ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അബാൻ മേൽപ്പാലം ; വ്യാപാരികൾ വീണ്ടും കോടതിയിലേക്ക്

0
പത്തനംതിട്ട : അബാൻ മേൽപ്പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണം സംബന്ധിച്ച് അധികൃതർ...

സംസ്ഥാനത്ത് കാലവർഷം ശക്തമാകും ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്‌

0
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവർഷം അഥവ എടവപ്പാതി മേയ് 31ന് കേരളത്തിലെത്തും. കേന്ദ്ര...

മുട്ടില്‍ മരംമുറി കേസ് : അന്വേഷണവും കുറ്റപത്രവും ദുർബലമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ;...

0
കൽപറ്റ: മുട്ടില്‍ മരംമുറി കേസിലെ കേസന്വേഷണവും കുറ്റപത്രവും ദുർബലമെന്ന് സ്പെഷ്യൽ പബ്ലിക്...

ട്രഷർ ഹണ്ട് മോഡലിൽ എംഡിഎംഎ വിൽപന ; രണ്ട് യുവാക്കൾ അറസ്റ്റിൽ

0
കണ്ണൂർ: ട്രഷര്‍ ഹണ്ട് മോഡലില്‍ എം.ഡി.എം.എ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍...