Friday, May 17, 2024 3:09 am

കേ­​ര­​ള­​ത്തി­​ലെ സ­​ഹ​ക­​ര­​ണ മേ­​ഖ­​ല പ്ര­​വ​ര്‍­​ത്തി­​ക്കു​ന്ന­​ത് ന​ല്ല നി­​ല­​യി​ല്‍ ; മോദിക്ക് മ­​റു­​പ­​ടി­​യു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തൃ­​ശൂ​ര്‍: കേ­​ര​ള­​ത്തെ ത­​ക​ര്‍­​ക്കു­​ക എ­​ന്ന നി­​ല­​പാ­​ടാ­​ണ് സ­​ഹ​ക­​ര­​ണ മേ­​ഖ­​ല­​യോ­​ട് ബി​ജ­​പി കാ­​ണി­​ക്കു­​ന്ന­​തെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. കേ­​ര­​ള­​ത്തോ­​ട് ബി­​ജെ­​പി­​ക്ക് വി­​ദ്വേ­​ഷ­​പ­​ര​മാ­​യ സ­​മീ­​പ­​ന­​മാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. കേ­​ര­​ള­​ത്തി­​ലെ സ­​ഹ​ക­​ര­​ണ മേ­​ഖ​ല ജ­​ന­​ങ്ങ­​ളു­​ടെ വി­​ശ്വാ­​സ­​മാ​ര്‍­​ജി­​ച്ചി­​ട്ടു​ണ്ട്. ഇ­​തു­​വ­​രെ­​യു­​ള്ള കാ­​ര്യ­​ങ്ങ​ള്‍ പ​രി­​ശോ­​ധി­​ച്ചാ​ല്‍ ന​ല്ല രീ­​തി­​യി­​ലാ­​ണ് സ­​ഹ​ക­​ര­​ണ മേ­​ഖ​ല­​യെ സം­​ര­​ക്ഷി­​ച്ച് പോ­​രു­​ന്ന​ത്. ചി­​ല വ്യ­​ക്തി­​ക​ള്‍ വ­​ഴി­​തെ​റ്റി­​യ നി­​ല­​പാ­​ട് സ്വീ­​ക­​രി­​ച്ചി­​ട്ടു­​ണ്ട്. അ­​ഴി­​മ­​തി​ക്കാ­​രോ­​ട് സ​ര്‍­​ക്കാ​ര്‍ ഒ­​രു വി­​ട്ടു­​വീ­​ഴ്­​ച​യും ചെ­​യ്­​തി­​ട്ടി​ല്ല. കു­​റ്റ­​ക്കാ​ര്‍­​ക്കെ­​തി­​രേ ശ­​ക്ത​മാ­​യ ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കും. ക­​രു­​വ­​ന്നൂ­​രി​ലും സ​ര്‍­​ക്കാ­​രി­​ന് ഇ­​തേ നി­​ല­​പാ­​ടാ­​നു­​ള്ള​ത്. ക­​രു­​വ­​ന്നൂ­​രി­​ലെ നി­​ക്ഷേ­​പ­​ക​ര്‍­​ക്ക് 117 കോ​ടി­​യോ­​ളം രൂ­​പ തി­​രി­​കെ ന​ല്‍­​കി­​യി­​ട്ടു​ണ്ട്. ഇ­​നി​യും ആ­​വ­​ശ്യ­​പ്പെ­​ടു­​ന്ന­​വ​ര്‍­​ക്ക് നി­​ക്ഷേ­​പം തി­​രി­​ച്ചു ന​ല്‍­​കാ​ന്‍ ബാ­​ങ്ക് ത­​യാ­​റാ​ണ്. ത­​ങ്ങ​ള്‍ പ­​റ​ഞ്ഞ­​ത് ക­​ള്ള​മ​ല്ല. ക­​ള്ളം പ​റ­​ഞ്ഞ് ത­​നി­​ക്ക് ശീ­​ല­​മി­​ല്ലെ­​ന്നും മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുപ്പിയിൽ പെട്രോള്‍ ചോദിച്ചതിന്റെ പേരിൽ തർക്കം ; പാലക്കാട്ട് പമ്പ് ജീവനക്കാരനെ യുവാക്കൾ മർദ്ദിച്ചു

0
പാലക്കാട്: പട്ടിക്കരയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു....

സ്‌കൂൾ തുറക്കൽ : ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി ; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ...

0
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍...

നാലുവര്‍ഷ ബിരുദം : ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി

0
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ...

മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. നാല് വയസുകാരിക്ക് കൈവിരലിന്...