Wednesday, July 24, 2024 12:41 pm

വേനൽ മഴ : നാൽപ്പത് ഏക്കറിലെ കൊയ്ത്ത് മുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കനത്ത വേനൽമഴയിൽ പി.ഐ.പി മെയിൻ കനാലിലെ ചോർച്ചയും കാരണം ചെറിയനാട് പെരുംപാടശേഖരത്ത് കർഷകർ വിളവെടുക്കാൻ കഴിയുന്നില്ല. പാടശേഖര സമിതി ഭാരവാഹികൾ പി.ഐ.പി ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കനാലിൽ കൂടിയുള്ള നീരൊഴുക്ക് താല്ക്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. എന്നാൽ അപ്രതീക്ഷിതമായി പെയ്ത വേനൽമഴയിൽ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ കൊയ്തെടുക്കാൻ ബുദ്ധിമുട്ടുകയാണ് കർഷകർ. കുട്ടനാട്ടിൽ നിന്ന് കൊയ്ത്തിനായി കൊണ്ടുവന്ന രണ്ട് കൊയ്ത്തുമെതി യന്ത്രങ്ങൾ മഴ പെയ്തതോടെ വെള്ളക്കെട്ടിൽ കുടുങ്ങുകയും ചെയ്തു. പാടശേഖരത്തിന് സമീപത്തുള്ള പാറാത്ത പള്ളി പെരുംപ, കായലോടി തോട്ടിലൂടെയുള്ള നീരൊഴുക്ക് തടസപ്പെട്ട് കിടക്കുകയാണ്. തോട് നികന്നതാണ് വെള്ളം ഒഴുകി പോവാത്തതിന് കാരണം. കഴിഞ്ഞ വർഷം കൃഷിമന്ത്രിയുടെ നിർദ്ദേശ പ്രകാരം പാടശേഖരത്തിന്റെ പുനരുദ്ധാരണത്തിനായി നബാർഡിൽ സമർപ്പിക്കാൻ കൃഷി ഡിപ്പാർട്ട്മെന്റ് തയാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിക്കാത്തതും കൃഷിക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രമാടത്ത് ഗ്രാമപഞ്ചായത്ത് ബന്ദിപ്പൂഗ്രാമം പദ്ധതി തുടങ്ങി

0
പ്രമാടം : ഓണം കളറാക്കാൻ പ്രമാടത്ത് ഗ്രാമപഞ്ചായത്ത് ബന്ദിപ്പൂഗ്രാമം പദ്ധതി തുടങ്ങി....

അടൂർ കൃഷി ഭവനിൽ തെങ്ങിന്‍ തൈ വിതരണം

0
അടൂർ : അടൂർ നഗരസഭ കൃഷിഭവനിൽ നാളികേര വികസന കൗൺസിൽ വികസിപ്പിച്ച...

നേപ്പാളിൽ വിമാനം തകര്‍ന്ന് വീണ് കത്തിയമ‍ർന്നു : അപകടത്തിൽ പെട്ടത് 19 പേരുമായി പോയ...

0
കാഠ്‌‌മണ്ഡു: നേപ്പാളിൽ വിമാനാപകടം നടന്നതായി വിവരം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും...

ഒരു വിദ്യാർത്ഥി പോലുമില്ലാതെ 89 സർക്കാർ സ്കൂളുകൾ ; സ്കൂളുകൾ ലയിപ്പിക്കാനുള്ള നീക്കവുമായി ഹിമാചൽപ്രദേശ്

0
ഷിംല: ഹിമാചൽ പ്രദേശിൽ സർക്കാർ സ്കൂളുകളിൽ പഠിക്കാൻ കുട്ടികളില്ല. 89 പ്രൈമറി...