Tuesday, May 21, 2024 4:15 am

കോവിഡ് വീണ്ടും ; ജാഗ്രത വേണമെന്ന് ഐ.എം.എ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കോ​വി​ഡ് വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യി ഐ.​എം.​എ കൊ​ച്ചി. സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ല്‍. ചി​ല വൈ​റ​ല്‍ രോ​ഗ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണി​തെ​ങ്കി​ലും കോ​വി​ഡി​നി​ട​യി​ലെ ഇ​ട​വേ​ള ഇ​ത്ര​യും ചു​രു​ങ്ങി​യ​ത് ആ​ദ്യ​മാ​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഏ​പ്രി​ല്‍ ര​ണ്ടാം വാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഏ​ഴു​ശ​ത​മാ​നം ടെ​സ്റ്റു​ക​ള്‍ പോ​സി​റ്റി​വാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഗു​രു​ത​രാ​വ​സ്ഥ എ​വി​ടെ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. ബം​ഗ​ളൂ​രു​വി​ല്‍ ഈ ​മാ​സ​ത്തെ വേ​സ്റ്റ് വാ​ട്ട​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ വൈ​റ​സ് സ​ജീ​വ​മാ​ണെ​ന്ന് റി​പ്പോ​ര്‍ട്ടു​ണ്ട്. ഇ​തി​ന​ർ​ഥം രാ​ജ്യ​ത്ത് കോ​വി​ഡ് വീ​ണ്ടും കാ​ണ​പ്പെ​ട്ടു​തു​ട​ങ്ങി എ​ന്നാ​ണ്. കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ വ​രാ​തി​രി​ക്കാ​ൻ ആ​വ​ര്‍ത്തി​ച്ചു​ള്ള രോ​ഗം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന്​ യോ​ഗം മു​ന്ന​റി​യി​പ്പ്​ ന​ല്‍കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ക്കാം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഡിപിഐഐടി ഡ്രൈവ്

0
കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മലബാര്‍ മേഖലയില്‍ നടത്തുന്ന ഡിപിഐഐടി(ഡിപാര്‍ട്ട്മന്‍റ് ഫോര്‍...

ആന്ധ്രയിൽ നിന്ന് 8 കിലോ കഞ്ചാവ് കടത്താൻ ശ്രമം ; വർക്കലയിൽ മൂന്ന് പേർ...

0
തിരുവനന്തപുരം: വർക്കലയിൽ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന...

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

0
തൃശൂര്‍ : പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും...

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

0
കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം...