ഡൽഹി : മോത്തി നഗർ ഏരിയയ്ക്ക് സമീപം മൂന്ന് വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ലക്ഷ്മി എന്ന പെൺകുട്ടിയെ ഒരു കൂട്ടം നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു. പിന്നീട് പെൺകുട്ടിയെ എബിജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡിഡിയു ആശുപത്രിയിലേക്ക് അയച്ചു.
മൂന്ന് വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു
RECENT NEWS
Advertisment



























