ഇരുവൃക്കകളും തകരാറിലായ 49 വയസ്സുകാരൻ സുമനസ്സുകളുടെ സഹായം തേടുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇരുവൃക്കകളും തകരാറിലായ 49 വയസ്സുകാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. ചെന്നീർക്കര പ്രക്കാനം കാഞ്ഞിരംനിൽക്കുന്നതിൽ ലിജു കുഞ്ഞുമോനാണ് സഹാ യം തേടുന്നത്. ഒരു വർഷമായി ഡയാലിസിസ് ചെയ്യുന്നുണ്ട്. വെല്‍ഡിംഗ് തൊഴിലാളിയായ ഇദ്ദേഹത്തിനു ജോലിക്കു പോകാനും കഴിയുന്നില്ല. കൈപ്പട്ടൂരില്‍ വാടകവീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ഇദ്ദേഹം ഇടയ്ക്കു ലഭിക്കുന്ന കേറ്ററിങ് ജോലിയിലുടെയാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്. മരുന്നിനു മാത്രമായി മാസം 10,000 രൂപ വേണം. ആഴ്ചയില്‍ രണ്ടു ദിവസം ഡയാലിസിസ് നടത്തണം. പലപ്പോഴും വാടക നൽകാനും ബുദ്ധിമുട്ടു നേരിടുന്നു. പെട്ടെന്നുതന്നെ വൃക്ക മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഫോണ്‍ – ലെജു കുഞ്ഞുകുഞ്ഞ്‌ – 99676 40700, ഫാ. മാത്യുസ് ജോണ്‍ തട്ടയില്‍ – 94473 65651, നീതു രാജന്‍ (പ്രക്കാനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ്‌ മെമ്പര്‍) – 79092 18687.

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
Leju Kunjukunju
A/c. No. 43514453357
State Bank Of India
Pathanamthitta Branch
IFSC – SBIN0070703

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് : അഞ്ച് വയസ്സിന് താഴെയുള്ള 47742...

0
പത്തനംതിട്ട: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. അഞ്ചു...

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി...

റാന്നി പഴവങ്ങാടി പഞ്ചായത്തും ഹോമിയോ ഡിസ്പന്‍സറിയും സംയുക്തമായി യോഗാദിനാചരണം നടത്തി

0
റാന്നി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെയും കരികുളം...

ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസ് ചെളിയില്‍ കുടുങ്ങി

0
ചിറ്റാര്‍: ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസിന്റെ ടയറുകള്‍ ചെളിയില്‍ കുടുങ്ങി. ചിറ്റാര്‍...