Monday, April 8, 2024 11:06 pm

അച്ഛന്റെ സുഹൃത്തായി അഭിനയിച്ച് പതിമൂന്ന്കാരിയെ പീഡിപ്പിച്ച 70 വയസുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി: പാലക്കാട് അച്ഛന്‍റെ സുഹൃത്ത് എന്ന വ്യാജേനെ വീട്ടിലേക്ക് അതിക്രമിച്ചു കയറി 13 വയസ്സുകാരിയെ പീഡിപ്പിച്ച് 70 വയസ്സുകാരൻ. ഇയാളെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് ചങ്ങലീരി പുത്തൻ പുരയിൽ അബ്ദുൽ റഹ്മാനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഇയാൾക്ക് 5 വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ നൽകിയത്. മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിനാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി.

Lok Sabha Elections 2024 - Kerala

സമാനമായ മറ്റൊരു പോക്സോ കേസില്‍ വൈദികനെ 7 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. ബാലികക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പുരോഹിതനെ പോക്സോ നിയമപ്രകാരമാണ് കോടതി ശിക്ഷിച്ചത്. തൃശൂർ അതിവേഗ കോടതിയാണഅ ശിക്ഷ വിധിച്ചത്. ഇതിനൊപ്പം തന്നെ 50000 രൂപ പിഴയും അടക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ ( 49വയസ്സ് ) യാണ് തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ശിക്ഷിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് – പത്തനംതിട്ട /ആലപ്പുഴ റീജണൽ...

0
പത്തനംതിട്ട : രാജ്യത്താകമാനം മനുഷ്യാവകാശ ധ്വംസനങ്ങൾ ആപത്കരമാംവിധം വർദ്ധിച്ചു വരികയാണെന്ന് നാഷണൽ...

മോദിയുടെ റോഡ്‌ ഷോ : കുട്ടികൾ പങ്കെടുത്ത സംഭവത്തിൽ നടപടികൾ തടഞ്ഞ് മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോയമ്പത്തൂരിൽ നടത്തിയ...

വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച...

പേര് കെ.സുധാകരന്‍ തന്നെ ; വോട്ടിങ് യന്ത്രത്തില്‍ പേരില്‍ മാറ്റമുണ്ടാകില്ല

0
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് യന്ത്രത്തിൽ കെ സുധാകരൻ്റെ പേരിൽ...