കൊല്ലം : പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പില്‍ ഏലായല്‍ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ് (21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത് . കാണാതായ ആദര്‍ശ് (24) നായി തിരച്ചില്‍ തുടരുകയാണ്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേര്‍ നീന്തി രക്ഷപെടുകയായിരുന്നു.
വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment