വെന്റിലേറ്റര്‍ പിന്തുണ ആവശ്യമുള്ള കൊവിഡ് രോഗിയെ തിരിച്ചറിയാന്‍ പുതിയ സോഫ്റ്റ് വെയര്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : വെന്റിലേറ്റര്‍ പിന്തുണ ആവശ്യമുള്ള കൊവിഡ് രോഗിയെ തിരിച്ചറിയാന്‍ പുതിയ സോഫ്റ്റ് വെയര്‍. ഏത് കൊറോണ രോഗിക്ക് വെന്റിലേറ്റര്‍ പിന്തുണ ആവശ്യമാണെന്ന് കണ്ടെത്താന്‍ കോവിഡ് സെവേറിറ്റി സ്കോര്‍ എന്ന സോഫ്റ്റ് വെയര്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്തു.

ഐഐടി, ഗുവാഹത്തി, എഡിന്‍‌ബര്‍ഗ് സര്‍വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് സംയുക്തമായി ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ രോഗിയുടെ ശാരീരിക അവസ്ഥയുടെ ഡാറ്റ സൂക്ഷിക്കുന്നു. ഒരു രോഗിയുടെ അവസ്ഥ ഗുരുതരമാണെങ്കില്‍, അദ്ദേഹത്തിന് വെന്റിലേറ്റര്‍ പിന്തുണ ആവശ്യമുണ്ടോ ഇല്ലയോ എന്ന് കൃത്രിമബുദ്ധിയിലൂടെ പറയാന്‍ കഴിയും. ഇത് രോഗിയുടെ കാഠിന്യം കണക്കാക്കുന്നു. കൊല്‍ക്കത്തയിലും പരിസരത്തുമുള്ള മൂന്ന് ആശുപത്രികളില്‍ നിലവില്‍ ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...