തൃശൂർ: അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. ഇന്നുരാവിലെ ചാലക്കുടി-അതിരപ്പിള്ളി റൂട്ടിൽ അരൂർമുഴിയിൽ വട്ടപ്പറന്പിൽ ഷാജിയുടെ കാറാണ് കാട്ടാന തകർത്തത്. രാവിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാർ ഓടിക്കുന്നതിനിടെ ഒരു കാട്ടാന ഷാജിയുടെ പറന്പിലെത്തുകയും മുറ്റത്ത് പാർക്കുചെയ്തിരുന്ന കാറിൻറെ ഗ്ലാസ് തകർക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ കാട്ടാനയെ പുഴയിലേക്ക് ഓടിച്ചുവിട്ടു. നേരത്തെ മേഖലയിൽ ഫെൻസിംഗ് സംരക്ഷണമു ണ്ടായിരുന്നതിനാൽ ജനവാസമേഖലയിൽ കാട്ടാനശല്യം കുറവായിരുന്നു. ഫെൻസിംഗ് വേലി തകർത്താണ് കാട്ടാന ജനവാസമേഖലയിലേക്കു പ്രവേശിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. കാട്ടാന ആക്രമണം പതിവായതോടെ ഭീതിയിലാണു നാട്ടുകാർ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.