തൃശൂർ അ​തി​ര​പ്പി​ള്ളി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നിർത്തിയിട്ടിരുന്ന കാ​ർ കാ​ട്ടാ​ന ത​ക​ർ​ത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂർ: അ​തി​ര​പ്പി​ള്ളിയിൽ വീ​ട്ടു​മു​റ്റ​ത്ത് നിർത്തിയിട്ടിരുന്ന കാ​ർ കാ​ട്ടാ​ന ത​ക​ർ​ത്തു. ഇ​ന്നു​രാ​വി​ലെ ചാ​ല​ക്കു​ടി-​അ​തി​ര​പ്പി​ള്ളി റൂ​ട്ടി​ൽ അ​രൂ​ർ​മു​ഴി​യി​ൽ വ​ട്ട​പ്പ​റ​ന്പി​ൽ ഷാ​ജി​യു​ടെ കാ​റാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. രാ​വി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ നാ​ട്ടു​കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഒ​രു കാ​ട്ടാ​ന ഷാ​ജി​യു​ടെ പ​റ​ന്പി​ലെ​ത്തു​ക​യും മു​റ്റ​ത്ത് പാ​ർ​ക്കു​ചെ​യ്തി​രു​ന്ന കാ​റി​ൻറെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​ർ കാ​ട്ടാ​ന​യെ പു​ഴ​യി​ലേ​ക്ക് ഓ​ടി​ച്ചു​വി​ട്ടു. നേ​ര​ത്തെ മേ​ഖ​ല​യി​ൽ ഫെ​ൻ​സിം​ഗ് സം​ര​ക്ഷ​ണ​മു ണ്ടാ​യി​രു​ന്ന​തി​നാ​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം കു​റ​വാ​യി​രു​ന്നു. ഫെ​ൻ​സിം​ഗ് വേ​ലി ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ട്ടാ​ന ആ​ക്ര​മ​ണം പ​തി​വാ​യ​തോ​ടെ ഭീ​തി​യി​ലാ​ണു നാ​ട്ടു​കാ​ർ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....