ശ്രീകണ്ഠപുരത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ് : പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ശ്രീകണ്ഠപുരത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍  നടപടി. ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. അന്തിമ തീരുമാനം പി. ടി.എ. എക്സിക്യൂട്ടീവ് യോഗത്തില്‍. റാഗിംഗിന്‍റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മര്‍ദിച്ചതില്‍  മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേല്‍ക്കുകയും കേൾവി ശക്തിയും കുറയുകയും ചെയ്തിരുന്നു. ഒരു കൂട്ടം പ്ലസ്ടു വിദ്യാർത്ഥികളാണ് സഹലിനെ മർദ്ദിച്ചത്. സഹലിന്‍റെ മാതാപിതാക്കൾ ശ്രീകണ്ഡാപുരം പോലീസിൽ പരാതി നൽകി. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദിച്ചത്. മർദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...