Saturday, July 5, 2025 2:38 pm

സ്കൂ​​ൾ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഗ്രേ​​ഡി​​ങ്​ രീ​​തി​​യി​​ൽ മാ​​റ്റം വ​​രു​​ന്നു

For full experience, Download our mobile application:
Get it on Google Play

തി​​രു​​വ​​ന​​ന്ത​​പു​​രം : സ്കൂ​​ൾ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഗ്രേ​​ഡി​​ങ്​ രീ​​തി​​യി​​ൽ മാ​​റ്റം വ​​രു​​ന്നു. പ​​രീ​​ക്ഷ​​ക​​ളി​​ൽ നി​​ര​​ന്ത​​ര മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി എ​​സ്.​​സി.​​ഇ.​​ആ​​ർ.​​ടി സ​​മ​​ർ​​പ്പി​​ച്ച മാ​​ർ​​ഗ​​രേ​​ഖ​​യി​​ലാ​​ണ്​ ഇ​​തി​​നു​​ള്ള നി​​ർ​​ദേ​​ശം ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ 75 മു​​ത​​ൽ 100 ശ​​ത​​മാ​​നം മാ​​ർ​​ക്ക്​ വ​​രെ നേ​​ടു​​ന്ന​​വ​​രെ ഏ​​റ്റ​​വും മി​​ക​​വു​​ള്ള​​വ​​രെ​​ന്ന്​ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന ഔ​​ട്ട്​​​സ്റ്റാ​​ൻ​​ഡി​​ങ്​ (എ ​​ഗ്രേ​​ഡ്)​ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്​ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. പു​​തി​​യ രീ​​തി പ്ര​​കാ​​രം 80 ശ​​ത​​മാ​​നം മു​​ത​​ൽ 100 ശ​​ത​​മാ​​നം മാ​​ർ​​ക്ക്​ വ​​രെ​​യു​​ള്ള​​വ​​രെ​​യാ​​ണ്​ ഔ​​ട്ട്​​​സ്റ്റാ​​ൻ​​ഡി​​ങ്​ വി​​ഭാ​​ഗ​​ത്തി​​ൽ പ​​രി​​ഗ​​ണി​​ക്കു​​ക. നി​​ല​​വി​​ൽ 60 മു​​ത​​ൽ 74 വ​​രെ ശ​​ത​​മാ​​നം മാ​​ർ​​ക്കു​​ള്ള​​വ​​രെ വെ​​രി ഗു​​ഡ്​ (ബി) ​​ഗ്രേ​​ഡി​​ലാ​​ണ്​ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. പു​​തി​​യ രീ​​തി​​യി​​ൽ 60 മു​​ത​​ൽ 79 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രാ​​യി​​രി​​ക്കും ‘ബി’​ ​​ഗ്രേ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ക.

45 മു​​ത​​ൽ 59 ശ​​ത​​മാ​​നം വ​​രെ​​യു​​ള്ള​​വ​​ർ നി​​ല​​വി​​ൽ ഗു​​ഡ്​ (സി ​​ഗ്രേ​​ഡ്) വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​ത്​ ഇ​​നി മു​​ത​​ൽ 40 മു​​ത​​ൽ 59 ശ​​ത​​മാ​​നം വ​​രെ സി ​​ഗ്രേ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ്​ നി​​ർ​​ദേ​​ശം. 33 മു​​ത​​ൽ 44 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രെ​​യാ​​ണ്​ നി​​ല​​വി​​ൽ ഡി ​​ഗ്രേ​​ഡി​​ൽ (സാ​​റ്റി​​സ്ഫാ​​ക്ട​​റി) പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ഇ​​ത്​ 30 മു​​ത​​ൽ 39 വ​​രെ ശ​​ത​​മാ​​നം മാ​​ർ​​ക്കു​​ള്ള​​വ​​രെ​​യാ​​ക്കാ​​നാ​​ണ്​ നി​​ർ​​ദേ​​ശം. പൂ​​ജ്യം 32 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രാ​​ണ്​​ നി​​ല​​വി​​ൽ ഇ ​​ഗ്രേ​​ഡി​​ലെ​​ങ്കി​​ൽ​ (നീ​​ഡ്​ ഇം​​പ്രൂ​​വ്​​​മെ​​ന്‍റ്) പൂ​​ജ്യം മു​​ത​​ൽ 29 ശ​​ത​​മാ​​നം വ​​രെ മാ​​ർ​​ക്കു​​ള്ള​​വ​​രെ​​യാ​​ണ്​​ പു​​തി​​യ​​തി​​ൽ ഇ ​​ഗ്രേ​​ഡി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​ത്യ​​ന്തി​​ക വി​​ല​​യി​​രു​​ത്ത​​ലി​​നാ​​യി അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ പാ​​ദ, അ​​ർ​​ധ, വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​ക​​ളാ​​ണ്​ മാ​​ർ​​ഗ​​രേ​​ഖ​​യി​​ലും നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം മു​​​ത​​ൽ എ​​ട്ടാം ക്ലാ​​സ്​ വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​യി​​ൽ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ൽ ഓ​​രോ വി​​ഷ​​യ​​ത്തി​​നും മി​​നി​​മം 30 ശ​​ത​​മാ​​നം സ്​​​കോ​​ർ (40 മാ​​ർ​​ക്കി​​ന്‍റെ എ​​ഴു​​ത്തു​​​പ​​രീ​​ക്ഷ​​യി​​ൽ 12ഉം 20 ​​സ്​​​കോ​​റി​​ന്‍റെ പ​​രീ​​ക്ഷ​​യി​​ൽ ആ​​റും മാ​​ർ​​ക്ക്) ല​​ഭി​​ക്കാ​​ത്ത കു​​ട്ടി​​ക​​ൾ​​ക്ക്​ പ​​ഠ​​ന പി​​ന്തു​​ണ ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നും മാ​​ർ​​ഗ​​രേ​​ഖ നി​​ർ​​ദേ​​ശി​​ക്കു​​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല

0
കോഴഞ്ചേരി : കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍...

കെറ്റാമെലൺ കേസിൽ പ്രതികളെ നാർകോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങും

0
കൊച്ചി: ഡാർക് നെറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്...

അടൂരില്‍ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി

0
അ​ടൂ​ർ :​ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി....