ഡ​ല്‍­​ഹി­​യി​ല്‍ കു­​ഴ​ല്‍­​കി­​ണ­​റിൽ കു­​ട്ടി വീ​ണു ; ര­​ക്ഷാ­​പ്ര­​വ​ര്‍​ത്ത­​നം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍­​ഹി ­: ഡ​ല്‍­​ഹി­​യി​ല്‍ കു​ട്ടി കു­​ഴ​ല്‍­​കി­​ണ­​റ്റി​ല്‍ വീ​ണു. ജ­​ല­​ബോ​ര്‍­​ഡ് പ്ലാ​ന്‍റി​നു­​ള്ളി​ലെ 50 അ­​ടി താ­​ഴ്­​ച­​യു​ള്ള കു­​ഴ​ല്‍­​കി­​ണ­​റ്റി­​ലാ­​ണ് കു­​ട്ടി വീ­​ണ​ത്. ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് സ്ഥ­​ല­​ത്തെ​ത്തി ര­​ക്ഷാ­​പ്ര­​വ​ര്‍​ത്ത­​നം തു­​ട­​ങ്ങി­​യി­​ട്ടു​ണ്ട്. ഡ​ല്‍­​ഹി­​യി­​ലെ കേ­​ശോ­​പൂ​ര്‍ പ്ര­​ദേ­​ശ­​ത്ത് ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­​യാ​ണ് സം­​ഭ­​വം. അപകടത്തിൽപ്പെട്ട കു­​ട്ടി­​യു­​ടെ പ്രാ­​യം എ­​ത്ര­​യാ­​ണെ­​ന്ന് വ്യ­​ക്ത​മ​ല്ല.

ദേ​ശീ­​യ ദു­​ര­​ന്ത നി­​വാ­​ര­​ണ സം­​ഘ­​വും ഡ​ല്‍­​ഹി പോ­​ലീ​സും സ്ഥ­​ല­​ത്തെ­​ത്തി­​യി­​ട്ടു​ണ്ട്. കു­​ട്ടി വീ­​ണ കു­​ഴ​ല്‍­​കി­​ണ­​റി­​ന് സ­​മീ­​പം മ­​റ്റൊ­​രു മ­​റ്റൊ­​രു കു­​ഴി കു­​ഴി­​ക്കാ­​നു­​ള്ള ശ്ര­​മം തു­​ട­​ങ്ങി­​യ­​താ­​യി അ­​ധി­​കൃ­​ത​ര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...