പി.കെ മന്ത്രിയുടെ കാര്‍ട്ടൂണുകളുടെ സമാഹാരം പുറത്തിറക്കും

For full experience, Download our mobile application:
Get it on Google Play

കുളനട : കാര്‍ട്ടൂണിസ്റ്റ് പി.കെ മന്ത്രിയുടെ കാര്‍ട്ടൂണുകളുടെ സമാഹാരം കേരള കാര്‍ട്ടൂണ്‍ അക്കാദമി മാര്‍ച്ച് ആദ്യവാരം പുറത്തിറക്കും. മരുമകള്‍ അല്ലി സിനിലാലും  കുടുംബാംഗങ്ങളും കുളനടയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ പി.കെ മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേര്‍സണ്‍ സുധീര്‍ നാഥിന് കൈമാറി. അക്കാദമി സെക്രട്ടറി എ.സതീഷ്‌, വിശിഷ്ടാഗം ഇ.പി.പീറ്റര്‍, നിര്‍വാഹക സമിതി അംഗം മോഹന കുമാരന്‍ നായര്‍, ഫാ.ജോസ് പുനമഠം, അക്കാദമി മുന്‍ സെക്രട്ടറി തോമസ് ആന്റണിയുടെ മകന്‍ ഉല്ലാസ് തോമസ്‌ എന്നിവര്‍ പങ്കെടുത്തു. തോമസ് ആന്റണി ഓര്‍മ്മ പുസ്തകം, മകന്‍ ഉല്ലാസ് തോമസ് പി.കെ മന്ത്രിയുടെ മരുമകള്‍ അല്ലി സിനിലാലിന് സമ്മാനിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിറ്റൂരിൽ വിദ്യാർഥിയെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്

0
പാലക്കാട്: പാലക്കാട് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂരിലാണ് സംഭവം. കരിഞ്ഞാലിപ്പള്ളം സ്വദേശി...

ആലപ്പുഴ കൊലപാതകം; യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ,

0
ആലപ്പുഴ: മംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മംഗലം സ്വദേശി...

വിയറ്റ്നാം ബോട്ട് അപകടം ; മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ...

0
വിയറ്റ്‌നാം : ബോട്ട് അപകടത്തിൽ മരിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ ഹോ...

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍

0
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍....