അടുർ: അടൂര്‍ വിദ്യാഭ്യാസ സബ്ജില്ലയിലെ ഭിന്നശേഷികാർക്ക് വേണ്ടിയുള്ള നാടക പരിശീലന ക്യാമ്പ് നടന്നു. അടൂർ നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദിൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, എ.ഇ.ഒ സീമാ ദാസ്, ബി.ആര്‍.സി കോർഡിനേറ്റർ സ്മിതാ നാഥ് എന്നിവര്‍ പ്രസംഗിച്ചു
നാടക പരിശീലന ക്യാമ്പ് നടന്നു
RECENT NEWS
Advertisment