സൈനികരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനമൈത്രി പോലീസ്, നാഷണൽ എക്സ് സർവീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും മുന്‍ സൈനികരെയും ഹോംഗാർഡുകളെയും ആദരിക്കലും നടന്നു. റാന്നി സി ഐ എം.ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്ഐ സി.ബി മധു അധ്യക്ഷത വഹിച്ചു. എസ് ഐ സി.കെ ഹരികുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. 1962, 1965,1971, കാർഗിൽ യുദ്ധങ്ങള്‍ പങ്കെടുത്ത 15 ഓളം സൈനികരെ പൂച്ചെണ്ടും പൊന്നാടയും അണിയിച്ചു ആദരിച്ചു. ശ്രീനി ശാസ്താംകോവിൽ, ബീറ്റ് ഓഫീസർ അശ്വധീഷ്, മന്ദിരം രവീന്ദ്രൻ, സുരേഷ് പുള്ളോലി, ജി പി നായർ, ടി വി മാത്യു, നിഷ രാജീവ്, ഓമന രാജൻ, മാത്യു വി ജോർജ്, അൻസാരി മന്ദിരം, കെ ജി രവീന്ദ്രൻ, ജയ ജി നായർ, എബ്രഹാം ജോസഫ്, കെ സുരേഷ് കുമാർ, ഷൈലു എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...