ലഹരി വിമുക്ത നവകേരളം സൃഷ്ടിക്കും ; മുദ്രാവാക്യമുയര്‍ത്തി ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരളപ്പിറവി ദിനത്തില്‍ ലഹരി വിമുക്ത നവകേരളം സൃഷ്ടിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍.  ഇതിനോടനുബന്ധിച്ച് മനുഷ്യ ചങ്ങലയും ബോധവത്കരണ ക്ലാസും റാലിയും നടത്തി. റാലിയോടനുബന്ധിച്ച് ഇടമുറി ജംങ്ഷനില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ വ്യത്യസ്തമായ ഫ്ലാഷ്മോബ് പൊതുജനങ്ങളേയും ആകര്‍ഷിച്ചു.

എക്സൈസ് പ്രവന്‍റീവ് ഓഫീസര്‍ ബി. ബിജു ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡി.വി ജയലക്ഷ്മി, പ്രഥമധ്യാപിക പി.കെ ആഷാറാണി, സിവില്‍ എക്സൈസ് ഓഫീസര്‍ മഹേഷ്, വനിതാ എക്സൈസ് ഓഫീസര്‍മാരായ സ്നേഹ, സൂര്യ, അധ്യാപകരായ ബി പ്രമോദ്, ബിനീഷ് ഫിലിപ്പ്, സി. ജി ഉമേഷ്, മേരീദീപം, പി. എസ്. സബിത, വി. സുലേഖ, പി.കെ പ്രീതകുമാരി, രജനി, പി.കെ ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...