Monday, May 13, 2024 7:37 am

കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. വയലാർ പഞ്ചായത്ത് ‍11-ാംവാർഡ് കളവംകോടം അനിൽപുരം അജിത്തിന്റെ ഉടമസ്ഥതയിലുള്ള അനിൽപുരം കയർ കമ്പനിക്കാണ് വെള്ളിയാഴ്ച വൈകീട്ട് തീപിടിച്ചത്. അജിത്തിന്റെ വീടിനു സമീപത്തു തന്നെയാണ് കമ്പനി. തമിഴ്‌നാട്ടിൽ നിന്ന് ചകിരിയെത്തിച്ച് കയറാക്കുന്ന ആറ് യന്ത്രങ്ങളും പൂർണമായും കത്തി നശിച്ചു. യന്ത്രത്തിനൊപ്പം കയറും കഴിഞ്ഞ ദിവസം എത്തിച്ച ചികിരിയും പൂർണമായി കത്തിപ്പോയി. ചേർത്തലയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ അഞ്ചു യൂണിറ്റ് അഞ്ചര മണിക്കൂറോളം വെള്ളം പമ്പ് ചെയ്തതിനു ശേഷമാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് അപകടം ; ര​ണ്ടു​പേ​രെ കാ​ണാ​താ​യി

0
പൊ​ന്നാ​നി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​രെ കാ​ണാ​താ​യി. ഇ​ന്ന് പു​ല​ർ​ച്ചെ...

കണ്ണൂര്‍ ഉദയഗിരിയിൽ ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ കോടാലി കൊണ്ട് അടിച്ചുകൊന്നു

0
കണ്ണൂർ: ഉദയഗിരിയിൽ ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. ഉദയഗിരി സ്വദേശി ദേവസ്യ...

കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളമില്ല ; യൂനിയനുകൾ സമരത്തിലേക്ക്

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളം മുടങ്ങിയതോടെ വിവിധ തൊഴിലാളി യൂനിയനുകൾ സമരത്തിലേക്ക്. ബി.എം.എസ്...

‘കെജ്രിവാളിന്റെ മാനസിക നില തെറ്റി’ ; ബിജെപിയിലെ പ്രായപരിധി വിമർശനത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി

0
അസം : ബിജെപിയിലെ പ്രായപരിധി വിമർശനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ...