യു.പി.യിൽ ബി.എസ്.പി.യുമായി ചേർന്ന് മഹാസഖ്യം വേണം ; ആവശ്യവുമായി കോൺഗ്രസ്, തയ്യാറാവാതെ സമാജ്‌വാദി പാർട്ടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യെ വീഴ്ത്തണമെങ്കില്‍ ബി.എസ്.പി.യെയും ഒപ്പം കൂട്ടണമെന്ന നിലപാട് സമാജ്‌വാദി പാര്‍ട്ടിയുമായുള്ള രണ്ടാം സീറ്റുവിഭജനചര്‍ച്ചയിലും ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ആകെയുള്ള 80 സീറ്റില്‍ 20 എണ്ണം നല്‍കണമെന്ന നിലപാടും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു. സീറ്റുവിഭജനക്കമ്മിറ്റി കണ്‍വീനറായ മുകുള്‍ വാസ്നിക്കിന്റെ വീട്ടില്‍നടന്ന യോഗത്തില്‍ ഈ രണ്ടുകാര്യത്തിലും എസ്.പി. വഴങ്ങിയില്ല.

എങ്കിലും പരമാവധി അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ പറ്റുന്ന സൗഹൃദാന്തരീക്ഷമായിരുന്നു ചര്‍ച്ചയെന്നും രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശിലെത്തുംമുമ്പ് തീരുമാനമാവുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. മൂന്നാംഘട്ട ചര്‍ച്ച തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...

ബെംഗളൂരുവിലെ ക്ഷേത്രത്തിൽ ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വീകരണം

0
ബെംഗളൂരു : ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക്...

മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്

0
ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു....