പത്തനംതിട്ട വ്യാപാരഭവനിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷണ വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി പത്തനംതിട്ട വ്യാപാരഭവനിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി. യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമയുടെ അധ്യക്ഷതയിൽ നടന്ന യോഗം പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉത്ഘാടനം നിർവഹിച്ചു. യോഗത്തിൽ കെ എച് ആർ എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജ, ജില്ല പ്രസിഡണ്ട്‌ ഉല്ലാസ്, സെക്രട്ടറി സന്തോഷ്‌, ജില്ല ട്രഷറർ സക്കർ ശാന്തി, രാജമാണിക്യം, ഡോക്ടർ നന്ദ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. കേരളത്തിലെ എല്ലാ ഹോട്ടൽ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് എടുക്കണമെന്ന ആരോഗ്യവകുപ്പ് തീരുമാനം നടപ്പാക്കുന്നതിനു വേണ്ടിയാണ് പത്തനംതിട്ടയിൽ ക്യാമ്പ് നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ എല്ലാ യൂണിറ്റുകളിലും ക്യാമ്പ് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...