Saturday, June 15, 2024 10:52 am

ഹോസ്റ്റൽ കെട്ടിടത്തിൽ വൻ തീപിടുത്തം ; എട്ട് വിദ്യാർഥികൾക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ജയ്പുർ: കോ​ട്ട​യി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം. ല​ക്ഷ്മ​ൺ വി​ഹാ​റി​ലെ ആ​ദ​ർ​ശ് റെ​സി​ഡ​ൻ​സി ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹോ​സ്റ്റ​ൽ അ​ട​ച്ചു​പൂ​ട്ടാ​ൻ കോ​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. അ​ഗ്നി സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് കോ​ട്ട-​സൗ​ത്ത്, കോ​ട്ട-​നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ 2,200 ഓ​ളം ഹോ​സ്റ്റ​ലു​ക​ൾ​ക്ക് ഇ​തി​ന​കം നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഈ ​ഹോ​സ്റ്റ​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തളം ബൈപ്പാസ് : ഗ്രീന്‍ സിഗ്നല്‍ കാത്ത് വിദഗ്ദ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ട്

0
പന്തളം : പന്തളം ബൈപ്പാസിന്‍റെ കാര്യത്തിൽ ഏഴ് വർഷത്തെ കാത്തിരുപ്പ് പിന്നെയും...

കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് കോട്ടയത്ത് എത്തും ; വൻ സ്വീകരണമൊരുക്കി ബിജെപി

0
കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് ജന്മനാട്ടിൽ. കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റ...

അബദ്ധത്തിൽ രൂപീകരിച്ച എൻഡിഎ സർക്കാർ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം – മല്ലികാര്‍ജുന്‍ ഖാര്‍ഗെ

0
ഡല്‍ഹി: കേന്ദ്രത്തിലെ സഖ്യസർക്കാർ അബദ്ധത്തിൽ രൂപീകരിച്ചതാണെന്നും എപ്പോൾ വേണമെങ്കിലും താഴെ വീഴാമെന്നും...

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പെരിങ്ങനാട് സനാതനം ഹിന്ദു സേവാസമിതിയുടെ നേതൃത്വത്തിൽ അനുമോദിക്കും

0
അടൂർ : പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പെരിങ്ങനാട് സനാതനം ഹിന്ദു...