കോന്നി : നിയന്ത്രണം വിട്ട കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് റോഡിൽ തെന്നി മാറി. ഉച്ചക്ക് രണ്ട് മണിയോടെ കോന്നി പുളിമുക്കിൽ ആയിരുന്നു സംഭവം. പത്തനംതിട്ടയിൽ നിന്ന് പുനലൂർ ഭാഗത്തേക്ക് പോയ ബസ്, യാത്രക്കിടയിൽ തെന്നി മാറി റോഡിന് കുറുകെ ആവുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കോന്നിയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡിൽ തെന്നി മാറി
RECENT NEWS
Advertisment