Monday, July 7, 2025 5:05 pm

കുവൈത്ത് സര്‍വകലാശാലയിലെ പ്രൊഫസർ സന്തോഷം പ്രകടിപ്പിച്ചത് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതിന്‍റെ സന്തോഷത്തില്‍ കുവൈത്ത് സര്‍വകലാശാലയിലെ ഒരു പ്രൊഫസർ സന്തോഷം പ്രകടിപ്പിച്ചത് തൻ്റെ വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി. സിറിയയുടെ വിമോചനത്തിലെ സന്തോഷത്തിലും വിദ്യാർത്ഥികൾക്ക് ആശ്വാസം എന്ന നിലയിലുമാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് ഫ്രൊഫസർ പറയുന്നത്. അവര്‍ക്ക് മുഴുവൻ മാര്‍ക്കും നൽകി. അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും സിറിയൻ ജനതയുടെ മോചനത്തിന് ഒരു നല്ല വാർത്ത. അഞ്ചാമത്തെ പരീക്ഷ റദ്ദാക്കി, എല്ലാവർക്കും മുഴുവൻ മാർക്കും നൽകി എന്നാണ് പ്രൊഫസര്‍ ട്വീറ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ പരീക്ഷയും അവരുടെ വിദ്യാഭ്യാസ നിലവാരത്തെയും ഈ രീതിയിൽ പ്രൊഫസർമാരുടെ ഇച്ഛയ്ക്കും മാനസികാവസ്ഥയ്ക്കും വിധേയമാക്കാനുള്ള നീക്കത്തിലെ അമ്പരപ്പും നീരസവുമാണ് വിദ്യാര്‍ത്ഥികൾ പ്രകടിപ്പിച്ചിട്ടുള്ളത്. ഈ തീരുമാനത്തെ ചൊല്ലി പല തരത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

1444 കോടി രൂപ കേന്ദ്ര സ‍ർക്കാർ നൽകാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 1444 കോടി രൂപ കേന്ദ്ര...

കോന്നി പൈനാമൺ പാറമട അപകടം ; മരണം രണ്ടായി – രക്ഷാപ്രവർത്തനം ദുഷ്കരം

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ...

ചായക്കടയില്‍ കയറി യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

0
തിരുവനന്തപുരം: ചായക്കടയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍. ആലപ്പുഴ സ്വദേശി...

കോന്നി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരില്ല ; പ്രതിസന്ധിയിലായി പോലീസ് സ്റ്റേഷൻ പ്രവർത്തനം

0
കോന്നി : കോന്നി പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെകടറും സബ്...