അവധിയില്‍ നാട്ടില്‍ കഴിയവേ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : അവധിയില്‍ നാട്ടില്‍ കഴിയവേ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട്, പുതുപ്പാടി, ഈങ്ങാപ്പുഴ, ചോയിയോട് സ്വദേശി മാനിപുരം പരേതനായ അടിമാറിക്കര അഹമ്മദിന്‍റെ  മകന്‍ അടിമാറിക്കര എ കെ ഇസ്മയില്‍ (46) ആണ് മരിച്ചത്.

ഭാര്യ: ഹഫ്‌സത്ത്. മക്കള്‍ : ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇന്‍ഷ മറിയം. സഹോദരങ്ങള്‍ : അബ്ദുള്‍ റഹിമാന്‍ കുട്ടി, ഖദീജ, പാത്തുട്ടി, സാബിറ, തസ്‌ലീന. ഇരുപത് വര്‍ഷമായി എ . കെ ഇസ്മയില്‍ ജിദ്ദയില്‍ പ്രവാസിയാണ്. കിഴക്കന്‍ ജിദ്ദയിലെ അല്‍സാമിര്‍ ഏരിയയില്‍ പൊതുപ്രവര്‍ത്തനത്തില്‍ കൂടി വ്യാപൃതനായിരുന്നു. അതില്‍ പ്രവര്‍ത്തകനായിരുന്നു. മയ്യിത്ത് മാനിപുരം കളരാന്തിരി കാക്കാടന്‍ ചാലില്‍ പള്ളി മഖ്ബറയില്‍ ഖബറടക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...