പഞ്ചാബിലെ ജലന്ധറിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ്: പഞ്ചാബിലെ ജലന്ധറിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിയായ ജോസ്നാ ജോർജ് (22) ആണ് മരിച്ചത്. കടുത്തുരുത്തി, പൂഴിക്കോൽ, കൊരക്കാലായിൽ ജോർജ് – സ്വപ്ന ദമ്പതികളുടെ മകളാണ് ജോസ്നാ. പഞ്ചാബില എൽപിയു യിൽ പഠിക്കുകയായിരുന്നു ജോസ്ന. സുഹൃത്തുക്കളോടൊപ്പം ബസ്സിൽ യാത്ര ചെയ്യുമ്പോൾ ബസ് മറിഞ്ഞായിരുന്നു അപകടം. സംസ്കാരം പിന്നീട് നടക്കും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​യു.പിയിലെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; നിർണായക മാറ്റങ്ങളിൽ ഹർദീപ് സിങ് പുരിക്ക്...

0
ലഖ്നൌ: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിൽ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്...

പാലക്കാട് കടമ്പഴിപ്പുറം വിബിടി കോളേജിൽ എംഎസ്എഫ്–എസ്എഫ്‌ഐ സംഘർഷം

0
പാലക്കാട്: കടമ്പഴിപ്പുറം വിബിടി കോളേജിൽ എംഎസ്എഫ്–എസ്എഫ്‌ഐ സംഘർഷം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ...

ചിറയിൻകീഴിൽ പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചതായി പരാതി

0
തിരുവനന്തപുരം: ചിറയിൻകീഴിൽ പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചതായി പരാതി. പെരുംകുഴി...

യാത്രക്കാർക്ക് ആശ്വാസമായി ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; സർവീസുകളുടെ എണ്ണം കുത്തനെ...

0
കൊച്ചി: കൊച്ചി- ബാങ്കോക്ക്, കൊച്ചി- കുവൈത്ത്, തിരുവനന്തപുരം- ബഹ്റൈൻ, തിരുവനന്തപുരം- റിയാദ്...