ബുർഖ ധരിച്ച് സ്ത്രീ വേഷത്തിൽ പുരുഷ താരം ; കെനിയൻ വനിതാ ചെസ്സ് ടൂർണമെന്റിൽ വൻ ട്വിസ്റ്റ്

For full experience, Download our mobile application:
Get it on Google Play

നിതാ ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ സ്ത്രീ വേഷം ധരിച്ച് ഒരു പുരുഷ താരം. 25 കാരനായ കെനിയൻ ചെസ് താരം സ്റ്റാൻലി ഒമോണ്ടിയാണ് ആൾമാറാട്ടം നടത്തി പിടിക്കപ്പെട്ടത്. തല മുതൽ പാദം വരെ ബുർഖ ധരിച്ചാണ് വ്യാജപേരിൽ ഇയാൾ മത്സരിക്കാനെത്തിയത്. എന്നാൽ സംശയം തോന്നിയ സംഘാടകർ ഒമോണ്ടിയുടെ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. മില്ലിസെന്റ് അവൂർ എന്ന വ്യാജപേരിലാണ് ഒമോണ്ടി ടൂർണമെന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. കണ്ണടയും കറുത്ത ബുർഖയുമായിരുന്നു വേഷം. ഹിജാബ് ധരിക്കുന്നത് സാധാരണമായതിനാൽ ആദ്യം സംശയം തോന്നിയിരുന്നില്ല. എന്നാൽ ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത ഒരാൾ ശക്തരായ താരങ്ങൾക്കെതിരെ വിജയിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ സംഘാടകർക്ക് സംശയമായി. കൂടാതെ അദ്ദേഹത്തിന്റെ പാദരക്ഷകളും ഒമോണ്ടി സംസാരിക്കാത്തതും സംശയം വർധിപ്പിച്ചു.

ഇതോടെയാണ് ഒമോണ്ടി പിടിക്കപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് താൻ ഇത്തരമൊരു നടപടിയിലേക്ക് എത്തിയതെന്ന് ഒമോണ്ടി പറഞ്ഞു. എന്ത് പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഒമോണ്ടിയുടെ നടപടി ഗൗരവതരമാണെന്ന് ചെസ് കെനിയ പ്രസിഡന്റ് ബെർണാഡ് വഞ്ജല പറഞ്ഞു. താരത്തിന് ഏതാനം വർഷത്തേക്ക് വിലക്ക് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും, ലൈഫ് ടൈം ബാൻ നൽകില്ലെന്നും വഞ്ജാല അറിയിച്ചു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...