യുഎസ് : ലൈബ്രറി വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മെംഫിസ് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.ഫെബ്രുവരി 2-ന് ഉച്ചയ്ക്ക് 12.32ഓടെയാണ് ഓഫീസര്‍ ജെഫ്രി റെഡ്ഡിന് വെടിയേറ്റത്. ഫെബ്രുവരി 2 ന് പോപ്ലര്‍-വൈറ്റ് സ്റ്റേഷന്‍ ലൈബ്രറിയില്‍ നടന്ന വെടിവെപ്പിനിടെയാണ് സംഭവം. അതീവ ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. 2008-ലാണ് മെംഫിസ് പോലീസ് ഉദ്യോഗസ്ഥനായി റെഡ്ഡ് ജോലിയില്‍ പ്രവേശിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലൈബ്രറി വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മെംഫിസ് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
RECENT NEWS
Advertisment