പത്തനംതിട്ട : ഇതര സംസ്ഥാന തൊഴിലാളികളുടെ ഏഴുവയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അറയ്ക്കപ്പടി വെങ്ങോല ചൂണ്ടമല ഭാഗത്ത് പഴമ്പിള്ളിച്ചിറ വീട്ടിൽ സുബൈർ (51) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
ഏഴുവയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ
RECENT NEWS
Advertisment