Saturday, June 1, 2024 3:57 am

പാ​വ​പ്പെ­​ട്ട​വ­​ന്‍റെ അ­​മ്പ​തും നൂ​റും രൂ​പ മ­​തി കോ​ണ്‍­​ഗ്ര­​സി­​ന് ജ­​യി­​ക്കാ​ന്‍ ; പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

കോ­​ട്ട​യം: രാ​ജ്യ​ത്തെ മു​ഖ്യ​പ്ര​തി­​പ­​ക്ഷ പാ​ര്‍­​ട്ടി​യാ​യ കോ​ണ്‍­​ഗ്ര­​സി­​ന്‍റെ പ്ര­​വ​ര്‍​ത്ത­​നം ത­​ട­​യാ​ന്‍ ഭ​ര​ണ​കൂ​ടം എ​ന്തൊ​ക്കെ ചെ​യ്യു​ന്നു എ​ന്ന​തി​ന് തെ​ളി​വാ­​ണ് ഇ​ഡി അ​ന്വേ​ഷ​ണ​വും ആ​ദാ​യ​നി​കു​തി വകുപ്പ് റെ​യ്ഡു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ­​ശ​ന്‍. ഫാ​സി​സ​ത്തി​ന്‍റെ ഏ​റ്റ​വും ക്രൂ​ര​മാ​യ മു​ഖ​മാ​ണി​തെ­​ന്നും വി ഡി സ­​തീ­​ശ​ന്‍ പ്ര­​തി­​ക­​രി​ച്ചു. രാ​ഹു​ല്‍​ഗാ​ന്ധി പ​റ​ഞ്ഞ​തു​പോ​ലെ കോ​ണ്‍​ഗ്ര​സി​ന് മ​ത്സ​രി​ക്കാ​ന്‍ പ​ണ­​മി​ല്ല. എ­​ന്നാ​ല്‍ ജ​ന­​ങ്ങ​ള്‍ പ​ണം ത​രും. പാ​വ​പ്പെ​ട്ട​വ​ന്‍റെ 50 രൂ​പ​യും 100 രൂ​പ​യും കൊ­​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. ലോ​ക്‌­​സ­​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത് ചി​ഹ്നം പോ​വാ​തി​രി­​ക്കാ​ന​ല്ല. മ­​റി­​ച്ച് ബി​ജെ​പി സ​ര്‍​ക്കാ​റി​നെ താ​ഴെ​യി​റ​ക്കി ഫാ​സി​സ​ത്തെ ചെ​റു​ത്ത് തോ​ല്‍​പി​ക്കാ­​നാ­​ണെ​ന്നും സ­​തീ­​ശ​ന്‍ പ­​റ​ഞ്ഞു. സി​എ​എ​യെ കോ​ണ്‍​ഗ്ര​സ് എ​തി​ര്‍​ത്തി​ല്ലെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യാ​ജ​പ്ര​ച­​ര­​ണ­​മാ­​ണെ​ന്നും സ­​തീ­​ശ​ന്‍ പ­​റ​ഞ്ഞു. രാ​ഹു​ല്‍​ഗാ​ന്ധി​യ​ട​ക്ക­​മു­​ള്ള നേ​താ­​ക്ക​ള്‍ സി­​എ­​എ­​യ്‌­​ക്കെ­​തി​രേ സം​സാ​രി​ച്ച​തി​ന് തെ​ളി​വു​ക​ളു​ണ്ട​ല്ലോ എ​ന്നും സ­​തീ­​ശ​ന്‍ ചോ­​ദി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈക്കൂലി പരാതിയിൽ ഇടപെട്ട് റവന്യൂ മന്ത്രി ; തഹസില്‍ദാറടക്കം 3 പേര്‍ക്ക് സസ്പെന്‍ഷന്‍, ഒരാളെ...

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ...

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് : റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ്...

ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസുകാരൻ മരിച്ചതിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച്...

0
ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസ്സുകാരൻ മരിച്ചതിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്‍ക്കെതിരെ...

ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത് പോലീസ് ഉദ്യോ​ഗസ്ഥൻ

0
ആലപ്പുഴ: ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത്...