എ.ആര്‍ റഹ്മാന്റെ അമ്മ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: എ.ആര്‍ റഹ്മാന്റെ മാതാവ് കരീമ ബീഗം നിര്യാതയായി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ആദ്യം അമ്മ കരീമയുടെ ചിത്രം തലക്കെട്ടൊന്നും ഇല്ലാതെ എആര്‍ റഹ്മാന്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ട്വീറ്റിന് മറുപടിയായി സിനിമാ-സംഗീത രംഗത്ത് നിന്നുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തമിഴ് നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

റഹ്മാന്റെ ഒന്‍പതാം വയസില്‍ അച്ഛന്‍ ആര്‍.കെ ശേഖറിന്റെ മരണത്തിന് ശേഷം റഹ്മാനെ വളര്‍ത്തിയത് അമ്മ കരീമ ഒറ്റയ്ക്കാണ്. റഹ്മാന്റെ സംഗീതത്തോടുള്ള അഭിരുചി കണ്ട് സംഗീതം പഠിക്കാന്‍ ചേര്‍ക്കുന്നതും പതിനൊന്നാം ക്ലാസില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച്‌ സംഗീതത്തിലേക്ക് ശ്രദ്ധ ചെലുത്താനും പറഞ്ഞത് അമ്മയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...