Thursday, July 3, 2025 4:47 pm

റാന്നിയിൽ ആദ്ധ്യാത്മിക സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെയും ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമം നടത്തി. താലൂക്കിലെ മുഴുവന്‍ കരയോഗ ഭാരവാഹികളേയും ആദ്ധ്യാത്മിക അധ്യാപകരേയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഗമം നടത്തിയത്. സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് എം.എഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭരണ സമിതിയംഗം പി എൻ.ശശിധരൻ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റി.ജി.അനിൽകുമാർ, ആദ്ധ്യാത്മിക പഠനകേന്ദ്രം കോ ഓർഡിനേറ്റർ വി.ആർ.അനിൽകുമാർ, പ്രതിനിധി സഭാംഗം കെ.ജി.രാജീവ്, ഭരണ സമിതിയംഗങ്ങളായ എം.വി. ഗോപാലകൃഷ്ണൻ നായർ, എം.ജി.ശശിധരൻ നായർ, വനിതാ യുണിയൻ സെക്രട്ടറി വനജാ ജി. നായർ, രമാ മോഹൻ, ശൈലജാ ദേവി, സുഷമ റ്റി. നായർ, ഇന്ദു വാസുദേവൻ, രാജലക്ഷ്മി, രേഖ ലാൽ എന്നിവര്‍ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...