Monday, December 23, 2024 3:24 pm

സൈനികർ കൊല്ലപ്പെട്ട സംഭവം ; ചില തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ജിതേന്ദ്ര സിംഗ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ദോഡയിൽ സൈനികരുടെ ജീവത്യാ​ഗം വെറുതയാകില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ സർക്കാർ ചില തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. അതെല്ലാം പക്ഷെ പരസ്യമാക്കാൻ കഴിയില്ല അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗാർഡുകൾ പുനരുജ്ജീവിപ്പിക്കുമെന്നും ആധുനിക ആയുധങ്ങൾ നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദോഡയിൽ ആക്രമണങ്ങൾ നടക്കുകയാണ്. 90 കളിൽ, തീവ്രവാദം മൂർദ്ധന്യത്തിൽ എത്തിയപ്പോൾ ജമ്മുവിലേക്ക് പാലയനം ചെയ്യേണ്ടി വന്നു. എന്നാൽ ദോഡയിലെ സാമുദായിക സൗഹാർദ്ദം കാരണം ഒരു പാലയനവും നടന്നിട്ടില്ല. ഇപ്പോൾ പ്രദേശത്ത് അരാക്ഷിതാവസ്ഥ സൃഷിക്കുന്നത് നമ്മുടെ അയൽരാജ്യമാണ്, അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരിയ കൊലക്കേസ് ; സിബിഐ കോടതി വെള്ളിയാഴ്ച വിധി പറയും

0
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ...

ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് : കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന്...

ഗുജറാത്തിലെ കച്ചിൽ വീണ്ടും ഭൂചലനം ; 3.7 തീവ്രത രേഖപ്പെടുത്തി

0
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.7...

തങ്ക അങ്കി ഘോഷയാത്രക്ക് വർണ്ണാഭമായ സ്വീകരണ നൽകി ദേശിയ അസംഘടിത തൊഴിലാളി കോൺഗ്രസ്‌ ...

0
പത്തനംതിട്ട : തങ്ക അങ്കി ഘോഷയാത്രക്ക് ഇത്തവണയും ദേശിയ...