വടശ്ശേരിക്കരയിൽ കടുവ പോത്തിനെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ പോത്തിനെ കൊന്നു. വടശ്ശേരിക്കരയിൽ തെക്കുംമല സ്വദേശി ആൽബിന്‍റെ ഫാമിലെ പോത്താണ് ആക്രമിക്കപ്പെട്ടത്. രാവിലെ ആറര മണിയോടയായിരുന്നു സംഭവം. പോത്തിനെ വലിച്ചു കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർ ബഹളം വെച്ചതോടെ കടുവ ഓടി പോകുകയായിരുന്നു. വടശ്ശേരിക്കരയിലെ മുക്കുഴി എസ്സ്റ്റേറ്റിന്‍റെ കുമ്പളത്താമൺ ഭാഗത്താണ് കടുവ ഇറങ്ങി പോത്തിനെ കൊന്നതായി സംശയിക്കുന്നത്. ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് കണ്ടത്. പോത്തിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് ഇവർ പറയുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...