കാറ്റിൽ മരം വീണ് വീടിന് നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി : കാറ്റിൽ മരം കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടം. പരിയാരം ആനക്കുഴി ചെല്ലക്കപ്പള്ളിൽ വീട്ടിൽ സി.എസ് വിജയമ്മയുടെ വീടിനു മുകളിലേക്ക് സമീപവാസിയുടെ പുരയിടത്തിലെ തേക്കു മരം കടപുഴകി വിണാണ് മേൽക്കൂര തകർന്നത്. മല്ലപ്പള്ളി തട്ടാ മുറിയിൽ പൊന്നമ്മയുടെ വീടിന് മുകളിൽ തേക്കുമരത്തിന്റെ ശിഖിരം ഒടിഞ്ഞു വീണ് മേൽക്കൂരക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. തിരുവല്ലയിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് മരം മുറിച്ച് നീക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...