ഉപതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രമ്യമോൾ എം.ആറിന്റെ വിജയത്തിൽ ആഹ്ലാദപ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ഗ്രാമപഞ്ചായത്ത്‌ വാർഡ്-14 ബ്ലോക്ക്പടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രമ്യമോൾ എം.ആറിന്റെ വിജയത്തിൽ ആഹ്ലാദപ്രകടനവും യോഗവും നടത്തി.റാന്നി പഞ്ചായത്ത്‌ ഓഫീസിന് മുമ്പിൽ ആരംഭിച്ച പ്രകടനം പെരുമ്പുഴ ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. യോഗം ഡിസിസി ജനറൽ സെക്രട്ടറി കാട്ടൂർ അബ്‌ദുൾ സലാം ഉദ്ഘാടനം ചെയ്തു.ഷാജി നെല്ലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. എബ്രഹാം മാത്യു , രാജീവ്‌ താമരപ്പള്ളിൽ , രാജു മരുതിക്കൽ , സിബി താഴത്തില്ലത്ത് , റിജോ റോയി തോപ്പിൽ , ആനി ജേക്കബ് , സനുജ മീഫ , സാബു ഓലിക്കൽ , ഷിബു തോണിക്കടവിൽ , ഭദ്രൻ കല്ല്യ്ക്കൽ , ബിനോജ് ചിറയ്ക്കൽ , മുഹമ്മദ്‌ ആസിഫ് , ലീലാമ്മ പുത്തൂർ , എം.എസ്.ജോർജ്കുട്ടി , കെ.ആർ. രാജൻ , വിദ്യാദരൻ അമ്പലാട്ട് , പി.സി.പ്രസാദ് , രാജീവ്‌ എം.ആർ , ജീക്കുട്ടി തുണ്ടുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കഴുത’യ്ക്കും നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്; MPNRC യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവാദത്തില്‍

0
ഭോപ്പാല്‍: കഴുതയുടെ പേരില്‍ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചെന്ന ആരോപണത്തില്‍ മധ്യപ്രദേശ് നഴ്‌സസ്...

മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം...

0
കൊല്ലം: മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു...

നജീബ് കാന്തപുരം എംഎൽഎക്ക് കോടതിയലക്ഷ്യ നോട്ടീസ്

0
മലപ്പുറം: കോടതി ഉത്തരവ് പ്രകാരമുള്ള ജപ്തി നടപടികൾ തടഞ്ഞതുമായി ബന്ധപ്പെട്ട്...

ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിൽ വൻതീപിടുത്തം

0
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപിടുത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ...