നിലമ്പൂർ: അൻവർ ഇടതിന്റെ ഒപ്പം നിൽക്കുമ്പോൾ മാത്രമാണ് വിജയഘടകമാകുന്നതെന്ന് എ. വിജയരാഘവൻ. അൻവറിനെ വേണ്ട രീതിയിൽ ഉപയോഗിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടുവെന്നും എൽഡിഎഫ് അൻവറിനെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ അഭിപ്രായപ്പെട്ടു. യുഡിഎഫ് അൻവറിന് സ്വീകരണം കൊടുത്തിട്ട് റോഡിലിട്ട് പോയി. ഇടതുപക്ഷ സ്വതന്ത്രനാകുമ്പോൾ മാത്രമാണ് അൻവറിന് വിജയഘടകങ്ങളുണ്ടാകുന്നുള്ളൂ. ബിജെപി തങ്ങൾക്ക് വോട്ടു ചെയ്യാൻ തക്ക തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊന്നും രൂപികരിക്കാൻ തങ്ങൾ തയാറല്ല. ബിജെപിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടില്ല. ബിജെപിയോടുള്ള ഇടത് നിലപാടിലും മാറ്റമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. നിലപാടില്ലാത്ത വ്യക്തിയാണ് സതീശനും കൂട്ടരുമെന്നും യുഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
അൻവർ ഇടതിന്റെ ഒപ്പം നിൽക്കുമ്പോൾ മാത്രമാണ് വിജയഘടകമാകുന്നതെന്ന് എ. വിജയരാഘവൻ
RECENT NEWS
Advertisment