മുപ്പതുകാരിയുടെ തലയറുത്ത് ശരീരം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ജമ്മു: കശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ 30 വയസുള്ള യുവതി ക്രൂരമായി കൊല്ലപ്പെട്ട കേസിൽ കൊലപാതകക്കുറ്റം ചുമത്തി ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ശരീരം പല ഭാഗങ്ങളായി അറത്തെടുത്ത് സോയിബുഗ് പ്രദേശത്തെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കുക ആയിരുന്നു. കഴിഞ്ഞ നാല് ദിവസമായി പെൺകുട്ടിയെ കാണാനില്ലായിരുന്നു എന്നാണ് ലഭ്യമായ വിവരം.ബുദ്ഗാമിലെ മോഹൻപോറ ഓംപോറയിൽ താമസിക്കുന്ന ഷബ്ബിർ അഹമ്മദ് വാനി എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

0
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ...

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...

നിതിൻ രാജിന്റെ മരണം : ഡോ റാമിനെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ...

പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി സ്തംഭിപ്പിക്കാൻ ഇറാൻ ; ഹോർമുസിൽ നാവിക ഉപരോധം ഏർപ്പെടുത്തി യു.എസ്....

0
ടെഹ്‌റാൻ : പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം...