പത്തനംതിട്ടയില്‍ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്‍റെ  കാൽപാദം അറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുള്ളനിക്കാട്ടിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്‍റെ  കാൽപാദം അറ്റു. മുള്ളനിക്കാട് സ്വദേശി രതീഷിന്‍റെ കാൽപ്പാദമാണ് അറ്റുപോയത്. അപകടത്തിൽ രതീഷിന്‍റെ സുഹൃത്ത് മനുവിനും പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ രതീഷിന്‍റെ വീട്ടിൽ വെച്ചാണ് സ്ഫോടനം ഉണ്ടായത്. കിണര്‍നിര്‍മാണ തൊഴിലാളിയാണ് രതീഷ്.

സംഭവത്തിന്‌ ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കിണറ്റിലെ പാറ പൊട്ടിക്കാന്‍ തൊഴിലാളികള്‍ കൈവശം സൂക്ഷിച്ചിരുന്ന തോട്ട അബദ്ധത്തില്‍ പൊട്ടിയതാകാമെന്നാണ് പോലീസിന്‍റെ  പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ ; വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ജോജു ജോർജ്

0
ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു...

ജയിലിൽ ജീവപര്യന്തം തടവുകാർക്ക് വിവാഹം ; കൊലക്കേസ് പ്രതികൾ ഇനി ജീവിത പങ്കാളികൾ

0
ജോധ്പുർ : രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച ഒരു...

ചർച്ചയ്ക്ക് സർക്കാർ തയ്യാർ ; വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയവത്കരിക്കരുത് : ജെ.പി. നദ്ദ

0
ന്യൂഡൽഹി : വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി...

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...