പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ 233 ബൂത്തില്‍ സി.പി.എം – കോണ്‍ഗ്രസ് സംഘര്‍ഷം. പോളിങ് ബൂത്തിന് മുന്നില്‍ സി.പി.എം ഏജന്റ് എല്‍.ഡി.എഫ് ചിഹ്നമുള്ള കൊടിയുമായി നിന്നതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ പ്രശ്‌നം സംഘര്‍ഷത്തിലേക്കെത്തുകയും ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു.
ആറന്മുള മണ്ഡലത്തിലെ 233 ബൂത്തില്‍ സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം
RECENT NEWS
Advertisment