ബി.ജെ.പിക്ക് വോട്ട് ചെയ്‌തതിന് സിപിഎം പ്രവര്‍ത്തകന്‍ വൃദ്ധയെ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കുട്ടനാട്: വോട്ട് ചെയ്യാനെത്തിയ വൃദ്ധയെ സിപിഎം പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതായി ആരോപണം. കുട്ടനാട് ചങ്ങങ്കരി സ്വദേശിനി 75 വയസുള്ള സന്താനവല്ലിക്കാണ് മര്‍ദ്ദനമേറ്റത്.

സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങിയിട്ട് ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദിച്ചത്. വൃദ്ധയെ എടത്വ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങങ്കരി ദേവസ്വം ബോര്‍ഡ് സ്‌ക്കൂളിലെത്തി വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു അക്രമം. സിപിഎം പ്രവര്‍ത്തകനായ കമലാസനന്‍ ആണ് ഇവരെ മര്‍ദ്ദിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...