ആറന്മുളയില്‍ അബിന്‍ വര്‍ക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ആറന്മുളയില്‍ അബിന്‍ വര്‍ക്കി യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ആറന്മുളയില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ടത് അബിന്‍ വര്‍ക്കിയാണോ അതോ ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണോ എന്നത് കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥി മാത്രം ആറന്മുളയില്‍ മത്സരിച്ചാല്‍ മതി എന്ന് യു.ഡി.എഫ് ജില്ലാ എക്സിക്യുട്ടീവില്‍ ചര്‍ച്ചയായിരുന്നു.

ആറന്മുളയില്‍ അബിന്‍ വര്‍ക്കിയെ പരിഗണിക്കുമെന്ന് ഉറപ്പായതോടെ ഇതിനെതിരെ  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസുകാരുടെ ഹൃദയ വികാരത്തെ മുറിവേല്പിക്കരുത് എന്നത് അടക്കമുള്ള വാചകങ്ങള്‍ ആയിരുന്നു മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിക്കപ്പെട്ട പോസ്റ്ററില്‍ ഉണ്ടായിരുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമാണ് അബിന്‍ വര്‍ക്കി കോടിയാട്ട്. മുമ്പ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം ; സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ...

0
കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...