സുജിത്ത് വി എസിനെ പോലീസ് ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി അബിൻ വർക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ കുന്നംകുളത്തെ പോലീസ് ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി. തുടരും സിനിമയിലെ ജോർജ് സാറിനെ പോലെയാണ് കേരളത്തിലെ പോലീസുമാർ. കേരളത്തിലെ പോലീസ് ഇതുപോലെ തോന്നിവാസം കാണിച്ച കാലഘട്ടം ഉണ്ടായിട്ടില്ല. പോലീസിനെതിരെ സേനയുടെ അകത്തു നിന്ന്പോലും റിപ്പോർട്ട് വന്നുവെന്ന് അബിൻ വർക്കി പറഞ്ഞു.

സുജിത്തിനെ മനപൂർവ്വം കുടുക്കാനുള്ള കള്ളക്കേസായിരുന്നു അത്. കേരളത്തിലെ പോലീസിന്റെ തന്തയില്ലാത്തരമാണ് ഈ കാണുന്നതെന്നും ശക്തമായ പ്രതിഷേധം യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നു ഉണ്ടാകും. സുജിത്തിന് ഭാഗികമായ നീതിയെ കിട്ടിയിട്ടുള്ളൂ. മർദിച്ച നാല് പോലീസ് ഉദ്യോഗസ്ഥരെയും സേനയിൽ നിന്ന് പുറത്താക്കണം. പോലീസുകാർക്കെതിരെ ക്രിമിനൽ നടപടിയിലൂടെ ശിക്ഷ വിധിക്കണം അല്ലാത്തപക്ഷം തെരുവോരങ്ങളിൽ ശക്തമായ സമരം ഉണ്ടാകുമെന്നും അബിൻ വർക്കി മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...