തിരുവനന്തപുരം: അബ്കാരി ചട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതുപ്രകാരം ആവശ്യക്കാര്‍ക്ക് ബിവറേജസ് കോര്‍പറേഷന്റെ ഗോഡൗണില്‍നിന്ന് മദ്യം നല്‍കാം. നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. എന്നാല്‍ ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ മദ്യം നല്‍കില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഇനിമുതല്‍ ആവശ്യക്കാര്‍ക്ക് ഗോഡൗണില്‍നിന്ന് മദ്യം ലഭിക്കും ; അബ്കാരി ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി
RECENT NEWS
Advertisment