എ​മി​റേ​റ്റി​ലെ ര​ണ്ട് പ്ര​ധാ​ന ഹൈ​വേ​ക​ളി​ല്‍ വേ​ഗ​പ​രി​ധി കു​റ​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ബൂ​ദ​ബി : എ​മി​റേ​റ്റി​ലെ ര​ണ്ട് പ്ര​ധാ​ന ഹൈ​വേ​ക​ളി​ല്‍ വേ​ഗ​പ​രി​ധി കു​റ​ച്ചു. അ​ബൂ​ദ​ബി-​സ്വീ​ഹാ​ന്‍ റോ​ഡി​ല്‍ (ഇ20) ​വേ​ഗ​പ​രി​ധി 120 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് 100 ആ​യും ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ റോ​ഡി​ല്‍ (ഇ11) ​മ​ണി​ക്കൂ​റി​ല്‍ 160 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് 140 കി​ലോ​മീ​റ്റ​റു​മാ​യാ​ണ് കു​റ​ച്ച​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ക​ളി​ൽ ചി​ല റോ​ഡു​ക​ളി​ൽ വേ​ഗ​പ​രി​ധി താ​ല്‍ക്കാ​ലി​ക​മാ​യി കു​റ​ക്കാ​റു​ണ്ടെ​ങ്കി​ലും പു​തി​യ പ്ര​ഖ്യാ​പ​നം സ്ഥി​ര​മാ​യി​ട്ടാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. അ​ബൂ​ദ​ബി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് റോ​ഡി​ല്‍ കു​റ​ഞ്ഞ വേ​ഗം 120 കി​ലോ​മീ​റ്റ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും നി​യ​മ​ലം​ഘ​ക​ര്‍ക്ക് 400 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​ബൂ​ദ​ബി​യി​ലെ പ്ര​ധാ​ന പാ​ത​യാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് റോ​ഡി​ലെ പ​ര​മാ​വ​ധി വേ​ഗ​ത 140 കി​ലോ​മീ​റ്റ​റാ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ത​യു​ടെ ഇ​ട​ത്തേ അ​റ്റ​ത്തെ ര​ണ്ടു ലൈ​നു​ക​ളി​ലാ​ണ് 120 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വാ​ഹ​ന​മോ​ടി​ക്കേ​ണ്ട​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...