സ്വപ്നയ്ക്ക് കിട്ടിയ കമ്മീഷന്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ വക : റെഡ് ക്രസന്റുമായുളള കരാറില്‍ മന്ത്രി എ.സി മൊയ്തീന്‍ വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : റെഡ് ക്രസന്റുമായുളള കരാറില്‍ മന്ത്രി എ.സി മൊയ്തീന്‍ യു.വി ജോസിനോട് വിശദീകരണം തേടി. നാളെ നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി നേരിട്ട് വിവരങ്ങള്‍ തേടിയത്. നേരത്തെ കേന്ദ്ര സര്‍ക്കാരും പദ്ധതിയുടെ വിശദാംശങ്ങള്‍ തേടിയിരുന്നു.

കഴിഞ്ഞദിവസം ലൈഫ് മിഷന്‍ കമ്മിഷന്‍ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. സ്വപ്നയ്ക്ക് കിട്ടിയ കമ്മിഷന്‍ ഫ്ലാറ്റ്  നിര്‍മ്മാതാക്കളായ യൂണിടാക്കും സ്വപ്നയും തമ്മിലുള്ള ഇടപാടാണെന്നാണ് സര്‍ക്കാര്‍ നിലപാട്. തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസര്‍ യു.വി.ജോസ്, തദ്ദേശഭരണ ജോയിന്റ് സെക്രട്ടറി പാട്‌സി സ്റ്റീഫന്‍ എന്നിവരോടാണ് മുഖ്യമന്ത്രി വിവരം തേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...